ശ്രീദേവിയുടെ ഓര്‍മ്മകളുമായി ഒരു കാര്‍

Web Desk |  
Published : May 23, 2018, 05:28 PM ISTUpdated : Jun 29, 2018, 04:11 PM IST
ശ്രീദേവിയുടെ ഓര്‍മ്മകളുമായി ഒരു കാര്‍

Synopsis

ശ്രീദേവിയുടെ ഓര്‍മ്മകളുമായി ഒരു കാര്‍

അന്തരിച്ച ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ഓര്‍മ്മകളുമായി ഒരു കാര്‍.‌ശ്രീദേവിയുടെ പ്രശസ്ത കഥാപാത്രങ്ങളെ ഗ്രാഫിക്സ് ചെയ്‍ത ഹോണ്ട സിറ്റിയാണ് ശ്രദ്ധേയമാകുന്നത്.

പൂനെ സ്വദേശികളായ പരിധി ഭാട്ടി, ഭാവന വർമ്മ, ടോനു സോജാതിയ എന്നീ യുവതികളാണ് ശ്രീദേവിക്ക് വേറിട്ട ആദരം ഒരുക്കിയിരിക്കുന്നത്.

മിസ്റ്റര്‍ ഇന്ത്യ, സദ്മ, ലംഹെ, ജുഡായി, തോഫ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ നിന്നുള്ള ശ്രീദേവിയുടെ ചിത്രങ്ങൾകൊണ്ടാണ് ഹോണ്ട സിറ്റി കാറിനെ അലങ്കരിച്ചിരുന്നത്.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ക്ക് മുമ്പില്‍ ഇവര്‍ ഈ കാര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്