കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ടാങ്കറുകള്‍ വടക്കന്‍ കേരളത്തിലേക്ക് നല്‍കുമെന്ന് എ കെ ശശീന്ദ്രന്‍

Published : Aug 10, 2019, 10:48 PM IST
കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ടാങ്കറുകള്‍ വടക്കന്‍ കേരളത്തിലേക്ക് നല്‍കുമെന്ന് എ കെ ശശീന്ദ്രന്‍

Synopsis

ഡീസല്‍ വിതരണം സുഗമമാക്കാന്‍ ഡ്രൈവര്‍മാര്‍ സഹിതം എറണാകുളം ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ ടാങ്കറുകള്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: സ്വകാര്യ ടാങ്കറുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഡീസല്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ടാങ്കറുകള്‍ ഉത്തര കേരളത്തിലേക്ക് നല്‍കും. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഡീസല്‍ വിതരണം സുഗമമാക്കാന്‍ ഡ്രൈവര്‍മാര്‍ സഹിതം എറണാകുളം ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ ടാങ്കറുകള്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

click me!

Recommended Stories

പുതിയ ബ്രിഡ്‍ജർ എസ്‍യുവി കൺസെപ്റ്റ് അവതരിപ്പിച്ച് റെനോ
ഹ്യുണ്ടായി വെന്യു: ഡീസൽ ഓട്ടോമാറ്റിക്കിന്റെ അപ്രതീക്ഷിത വരവ്