ഓട്ടോ ഓടിക്കുന്ന അനുശ്രീ; വീഡിയോ വൈറല്‍

Web Desk |  
Published : Apr 03, 2018, 05:58 PM ISTUpdated : Jun 08, 2018, 05:47 PM IST
ഓട്ടോ ഓടിക്കുന്ന അനുശ്രീ; വീഡിയോ വൈറല്‍

Synopsis

ഓട്ടോ റിക്ഷ ഓടിക്കാന്‍ പഠിക്കുന്ന നടി അനുശ്രീ വൈറല്‍ വീഡിയോ

ആപ്പേ ഓട്ടോ റിക്ഷ ഓടിക്കാന്‍ പഠിക്കുന്ന നടി അനുശ്രീയുടെ വീഡിയോ വൈറലാകുന്നു. സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന  'ഓട്ടർഷ' എന്ന സിനിമയ്ക്കു വേണ്ടിയാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്നത്.

ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന സിനിമയാണ് 'ഓട്ടര്‍ഷ'. ചിത്രത്തിന് വേണ്ടി ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുക്കയാണ് അനുശ്രീ. താരം വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓടിച്ചു പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ടിവിഎസ് അപ്പാച്ചെ RTR 160 4V: വിലയും മൈലേജും ഞെട്ടിക്കുമോ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ