ഇലക്ട്രിക്ക് ഇരുചക്രവാഹന വില്‍പ്പന കൂടി; കാര്‍ വില്‍പ്പന ഇടിഞ്ഞു

Published : Oct 20, 2018, 09:15 AM IST
ഇലക്ട്രിക്ക് ഇരുചക്രവാഹന വില്‍പ്പന കൂടി; കാര്‍ വില്‍പ്പന ഇടിഞ്ഞു

Synopsis

രാജ്യത്ത് ഇലക്ട്രിക്ക് ഇരുചക്രവാഹന വില്‍പ്പന ഉയരുന്നതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18ല്‍ ഇരട്ടിയിലധികം ഉയര്‍ന്നുവെന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്‍സ് ഓഫ്  ഇലക്ട്രിക്ക് വെഹിക്കിള്‍സിന്‍റെ കണക്കുകള്‍ 

രാജ്യത്ത് ഇലക്ട്രിക്ക് ഇരുചക്രവാഹന വില്‍പ്പന ഉയരുന്നതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18ല്‍ ഇരട്ടിയിലധികം ഉയര്‍ന്നുവെന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്‍സ് ഓഫ്  ഇലക്ട്രിക്ക് വെഹിക്കിള്‍സിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇലക്ട്രിക്ക് കാര്‍ വില്‍പ്പന ഇടിഞ്ഞുവെന്നാണ് കണക്കുകള്‍. 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് 2018 മാര്‍ച്ച് അവസാനം ഏകദേശം 56,000 ഇലക്ട്രിക്ക് വാഹനങ്ങളാണ് നിരത്തിലുണ്ടായിരുന്നത്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ