സ്കൂളില്‍ പോകാന്‍ മടി;അച്ഛന്‍ മകളെ ബൈക്കിനു പിന്നില്‍ കെട്ടിത്തൂക്കിക്കൊണ്ടു പോയി

Web Desk |  
Published : Apr 26, 2018, 02:59 PM ISTUpdated : Jun 08, 2018, 05:49 PM IST
സ്കൂളില്‍ പോകാന്‍ മടി;അച്ഛന്‍ മകളെ ബൈക്കിനു പിന്നില്‍ കെട്ടിത്തൂക്കിക്കൊണ്ടു പോയി

Synopsis

സ്കൂളില്‍ പോകാന്‍ മടി അച്ഛന്‍ മകളെ ബൈക്കിനു പിന്നില്‍ കെട്ടിത്തൂക്കിക്കൊണ്ടു പോയി

സ്‍കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്‍റെ ബൈക്കിനു പിന്നില്‍ കെട്ടിവച്ച് സ്കൂളിലേക്ക് കൊണ്ടു പോയി. ചൈനയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുട്ടിയെ ബൈക്കിന്‍റെ പിറകില്‍ മലര്‍ത്തിക്കിടത്തി കയറിട്ട് കെട്ടി വച്ച നിലയിലാണ് വീഡിയോയിലുള്ളത്. കുട്ടിയെ തട്ടിക്കൊമ്ടു പോകുകയാണെന്ന് വഴിയിലുള്ളവര്‍ സംശയിച്ചെങ്കിലും സ്കൂളില്‍ പോകാന്‍ മടിച്ചതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്തായാലും ക്രൂരനായ ഈ അച്ഛനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ