ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില കൂട്ടി

Web Desk |  
Published : Apr 26, 2018, 05:07 PM ISTUpdated : Jun 08, 2018, 05:44 PM IST
ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില കൂട്ടി

Synopsis

ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില കൂട്ടി

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടര്‍ കോര്‍പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില കൂട്ടി.  625 രൂപയാണ് കൂട്ടിയത്.

പാര്‍ട്സുകളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണമെന്നുംഇന്ത്യയാകെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായും ഹീറോ വ്യക്തമാക്കി. ഈ വര്‍ഷം രണ്ടാം തവണയാണ് ഹീറോ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ