തെരുവുകുട്ടികള്‍ക്കായി കോടികളുടെ കാര്‍ ലേലം ചെയ്തു

Published : Dec 17, 2017, 05:13 PM ISTUpdated : Oct 04, 2018, 06:20 PM IST
തെരുവുകുട്ടികള്‍ക്കായി കോടികളുടെ കാര്‍ ലേലം ചെയ്തു

Synopsis

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികള്‍ വിലയുള്ള കാര്‍ മോഡല്‍ ലേലം ചെയ്​ത് മാതൃകയായി ഒരു വാഹ നിര്‍മ്മാതാവ്.  സൂപ്പർ കാർ സെന്നയുടെ അവസാന മോഡലാണ് ബ്രീട്ടിഷ്​ സ്​പോർട്​സ്​ കാർ നിർമാതാക്കളായ​ മക്​ലാരൻ ലേലം ചെയ്തത്. ലേലത്തിൽ 15.20 കോടിക്കാണ്​ കാർ വിറ്റുപോയത്​. സന്നദ്ധ സംഘടനയായ അയ്​ടോണ്‍ സെന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് മക്ലാരന്‍ ഈ തുക കൈമാറും.

500 സെന്ന കാറുകളാണ്​ മക്​ലാരൻ നിർമിച്ചത്​. ഇതിൽ 499 എണ്ണവും വിറ്റുപോയി. അവസാനത്തെ മോഡലാണ്​ ലേലത്തിനായി മാറ്റിവെച്ചത്​. ബ്രസീലിലെ തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി​ പ്രവർത്തിക്കുന്ന സംഘടനയാണ്​ അയ്​ടോൺ സെന്ന ഇൻസ്​റ്റിട്യൂറ്റ്​.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ വില കുറഞ്ഞ എസ്‌യുവി അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ, അടിസ്ഥാനം സ്‍കോഡ കൈലാക്ക്
മഹീന്ദ്ര BE 6 ഡാർക്ക് നൈറ്റ് എഡിഷന്‍റെ മടങ്ങിവരവ്