കിടിലൻ ബൈക്കുകളുമായി മോട്ടോ ഗുസി ഇന്ത്യന്‍ നിരത്തില്‍

Published : Oct 29, 2016, 07:28 AM ISTUpdated : Oct 05, 2018, 03:57 AM IST
കിടിലൻ ബൈക്കുകളുമായി മോട്ടോ ഗുസി ഇന്ത്യന്‍ നിരത്തില്‍

Synopsis

മോട്ടോ ഗുസി വി9, എംജിഎക്സ്-21 ബൈക്കുകളാണ് ഇന്ത്യന്‍ വിപണിലെത്തിച്ചത്. നിലവിൽ ഓഡേസ്, എൽ ഡോറാഡോ, കാലിഫോർണിയ ടൂറിംങ് 1400, കാലിഫോർണിയ ടൂറിംങ് കസ്റ്റം, ഗ്രിസോ എസ്ഇ എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്.

വി9, എംജിഎക്സ്-21 മോട്ടോർബൈക്കുകൾ ഇന്ത്യയിൽ ആദ്യമായിട്ടാണ് അവതരിച്ചിരിക്കുന്നത്. ഇന്ത്യയിൽ മോട്ടോ ഗുസിയുടെ ശൃംഖല വർധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. സിബിയു ചാനൽ വഴിയാണ് ഈ ബൈക്കുകളെ ഇന്ത്യയിലെത്തിച്ചത്. പിയാജിയോ ഡീലർഷിപ്പുകൾ വഴി ഇന്ത്യയിലുടനീളം ഈ ബൈക്കുകല്‍ വില്‍പ്പനയ്ക്കെത്തും.

നിലവിൽ പ്യാജിയോയ്ക്ക് പൂനെ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇന്ത്യയിൽ ആകെ നാല് മോട്ടോപ്ലെക്സ് ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.

പൂനൈ എക്സ്ഷോറൂം വിലകൾ   

മോട്ടോ ഗുസി വി9 റോമർ-13.60 ലക്ഷം
മോട്ടോ ഗുസി വി9 ബോബെർ-13.60 ലക്ഷം
മോട്ടോ ഗുസി എംജിഎക്സ്-21-27.78ലക്ഷം

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്