
ഒടുവില്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് പുറത്തിറങ്ങിയിരിക്കുന്നു. കൊതിപ്പിക്കുന്ന വിലയിലാണ് ഐതിഹാസിക വാഹനം ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത്. ഒരുപക്ഷേ രാജ്യത്തെ വാഹനവിപണിയുടെ തന്നെ മുഖച്ഛായ മാറ്റിയേക്കാമെന്ന് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്ന കോംപസിന്‍റെ വിശദമായ വിലയും മറ്റുവിവരങ്ങളും. (ഡല്‍ഹി എക്സ് ഷോറൂം)
Sport ₹ 14,95,000
Limited ₹ 18,70,000 (AT)
Limited Option ₹ 19,40,000 (AT)
Sport ₹ 15,45,000
Longitude ₹ 16,45,000
Longitude Option ₹ 17,35,000
Limited ₹ 18,05,000
Limited Option ₹ 18,75,000
Limited 4x4 ₹ 19,95,000
Limited Option 4 x 4 ₹ 20,65,000
Specifications Petrol Diesel
Displacement 1.4-litre 2-litre
Max Power 160 bhp 170 bhp
Peak Torque 250 Nm 350 Nm
Transmission 6-speed MT/7-speed DCT 6-speed MT
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.