സ്‍കൂള്‍ ബസില്‍ ഇനി സ്പീഡ് ഗവര്‍ണറും സിസിടിവിയും വേണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കുലര്‍

Published : Feb 25, 2017, 07:01 AM ISTUpdated : Oct 04, 2018, 11:57 PM IST
സ്‍കൂള്‍ ബസില്‍ ഇനി സ്പീഡ് ഗവര്‍ണറും സിസിടിവിയും വേണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കുലര്‍

Synopsis

പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്‌, കണ്ടക്‌ടര്‍, ഡ്രൈവര്‍ എന്നിവരല്ലാതെ പുറമെനിന്നുള്ള മറ്റാരെങ്കിലും  ഒരുകാരണവശാലും ബസില്‍ വിദ്യാര്‍ഥികളുമായി യാത്രചെയ്യുന്ന സമയത്ത്‌ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലറില്‍ പി ടി എ പ്രതിനിധികളായി ഏതെങ്കിലും ഒരാള്‍ക്ക്‌ മേല്‍നോട്ടക്കാരനായി യാത്രചെയ്യാമെന്നും പറയുന്നു.

മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു

രാജ്യത്തെ 18,000 സി.ബി.എസ്‌.ഇ.  സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും  ഈ സര്‍ക്കുലര്‍ ബാധകമാണ്‌. സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമാണ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്വമെന്നും ഡെപ്യൂട്ടി സെക്രട്ടറി ശ്രീനിവാസന്‍  ഒപ്പുവച്ച ഉത്തരവില്‍  വ്യക്‌തമാക്കുന്നു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
മാരുതിയുടെ എസ്‌യുവി തേരോട്ടം; ടോപ്പ് 10-ൽ നാല് മോഡലുകൾ