വാഹനത്തിന്‍റെ ഡോര്‍ തട്ടിയുള്ള അപകടങ്ങള്‍; ഒഴിവാക്കാന്‍ എളുപ്പവഴി; വീഡിയോ!

Published : May 03, 2017, 01:45 PM ISTUpdated : Oct 05, 2018, 02:18 AM IST
വാഹനത്തിന്‍റെ ഡോര്‍ തട്ടിയുള്ള അപകടങ്ങള്‍; ഒഴിവാക്കാന്‍ എളുപ്പവഴി; വീഡിയോ!

Synopsis

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡോര്‍ പെട്ടെന്ന് തുറക്കുന്നതുമൂലമുള്ള അപകടമരണങ്ങള്‍ അടുത്തകാലത്ത് പതിവാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നത്. അശ്രദ്ധ മാത്രമാണ് ഇത്തരം അപകടങ്ങളുടെ പ്രധാനംകാരണം. ലളിതമായ ഒരു വിദ്യയിലൂടെ ഇത്തരം അപകടങ്ങളെ ഒഴിവാക്കാം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

28 കിലോമീറ്റർ മൈലേജ്, വില 4.57 ലക്ഷം; ഗിയർ മാറി കഷ്‍ടപ്പെടേണ്ട, ദൈനംദിന ഓഫീസ് യാത്രയ്ക്ക് കിടിലൻ
മഹീന്ദ്ര XUV 7XO -യെ മികച്ചതാക്കുന്ന അഞ്ച് അപ്‌ഗ്രേഡുകൾ