പ്രൊഫസര്‍ കെ ഓമനക്കുട്ടി

By Web DeskFirst Published Aug 1, 2016, 8:24 AM IST
Highlights

കഥകളി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ്.  തിരുവനന്തപുരം സംഗീത ഭാരതിയുടെ ഡയറക്ടറും സെക്രട്ടറിയും. കേരള യൂണിവേഴ്സിറ്റി സംഗീത വിഭാഗം  മേധാവിയായിരുന്നു. ആകാശവാണിയുടെയും ദൂരദർശന്‍റെയും ടോപ് ഗ്രേഡ് ആർട്ടിസ്റ്റാണ്.

click me!