'നേര്‍ക്കാഴ്ച പദ്ധതി'; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട

Published : Feb 03, 2023, 10:18 AM ISTUpdated : Feb 03, 2023, 12:01 PM IST
  'നേര്‍ക്കാഴ്ച പദ്ധതി'; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട

Synopsis

പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍ നൽകും. എല്ലാവര്‍ക്കും നേത്രാരോഗ്യം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നേര്‍ക്കാഴ്ച' പദ്ധതിയ്ക്കായി 50 കോടി രൂപ വകയിരുത്തി.

തിരുവനന്തപുരം: 'എല്ലാവര്‍ക്കും നേത്രാരോഗ്യം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നേര്‍ക്കാഴ്ച' പദ്ധതിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. ഒപ്പം പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.  വര്‍ഷം കൊണ്ട്  'നേര്‍ക്കാഴ്ച' പദ്ധതി പൂർത്തിയാക്കുമെന്നും ധനമന്ത്രി  പറഞ്ഞു. 

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ.നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ്  ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.   
 

PREV
click me!

Recommended Stories

വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...
'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്