ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പരീക്ഷകൾ മാറ്റിവച്ചു

Web Desk   | Asianet News
Published : Apr 24, 2021, 08:48 AM IST
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പരീക്ഷകൾ മാറ്റിവച്ചു

Synopsis

മെയ്‌ മാസത്തിൽ നടത്താൻ നിശ്ചയിക്കുന്ന പരീക്ഷകളുടെ തിയതികൾ പിന്നീട് അറിയിക്കും. 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS)എം.ബി.ബി എസ് അവസാന വർഷ വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. ക്ലിനിക്കൽ പേപ്പേഴ്സ്, വൈവ, പ്രാക്ടിക്കൽ, തിയറി പരീക്ഷകളും മാറ്റിവച്ചിടുണ്ട്. മെയ്‌ മാസത്തിൽ നടത്താൻ നിശ്ചയിക്കുന്ന പരീക്ഷകളുടെ തിയതികൾ പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ www.aiimsexams.ac.in.എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു