മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ: വിദ്യാസമുന്നതി അപേക്ഷാ തിയതി നീട്ടി

Web Desk   | Asianet News
Published : Oct 16, 2020, 08:41 AM IST
മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ: വിദ്യാസമുന്നതി അപേക്ഷാ തിയതി നീട്ടി

Synopsis

മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ് (ബിരുദം, ബിരുദാനന്തര ബിരുദം), സിവിൽ സർവ്വീസസ്, ബാങ്ക്/ പി.എസ്.സി/ യു.പി.എസ്.സി എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം. 

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി (2020-21) യിൽ അപേക്ഷിക്കാനുള്ള തിയതി നവംബർ 10 വരെ നീട്ടി. മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് (ബിരുദം, ബിരുദാനന്തര ബിരുദം), സിവിൽ സർവ്വീസസ്, ബാങ്ക്/ പി.എസ്.സി/ യു.പി.എസ്.സി എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം. വിശദവിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷ നൽകുന്നതിനും www.kswcfc.org.    .

PREV
click me!

Recommended Stories

'ഉപഭോക്താക്കൾ അമേരിക്കയിൽ', ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് ഓപ്പൺ ഡോർ
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി