ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജിൽ ഡിഗ്രി പ്രവേശനം അപേക്ഷ ക്ഷണിച്ചു

Published : Nov 27, 2020, 12:40 PM IST
ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജിൽ ഡിഗ്രി  പ്രവേശനം അപേക്ഷ ക്ഷണിച്ചു

Synopsis

അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. 

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിലേയ്ക്ക് (04792304494, 04792341020, 8547005046)  പുതുതായി അനുവദിച്ച ബി.എസ്.സി ഫിസിക്സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിഗ്രി കോഴ്സിലേക്ക്  കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച്  രജിസ്ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in ലഭിക്കും.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു