ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

Published : May 16, 2026, 09:17 AM IST
apply now

Synopsis

തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലെ അംഗീകൃത കോഴ്‌സില്‍ റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പോടെ അഡ്മിഷന്‍ നേടാം.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലെ അംഗീകൃത കോഴ്‌സില്‍ റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പോടെ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7994926081 എന്ന നമ്പറില്‍ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ യുജിസി പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു
ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി, നൽകാനുള്ളത് ഒരേയൊരു സന്ദേശം, 'സ്വപ്നം കാണുക, നേടിയെടുക്കുക'