ഡിപ്ലോമ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

Published : May 05, 2026, 04:30 PM IST
Apply now

Synopsis

എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (ADAM) കോഴ്സിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 6 വരെ നീട്ടി. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത. 

അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രോസ്പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും https://www.gecbh.ac.in സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 9895955657, 9496253060.

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ