ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സ്; ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : May 28, 2025, 06:13 PM IST
ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സ്; ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

കോഴ്‌സിലേക്ക് മെയ് 31ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈസൻസും സർട്ടിഫിക്കേഷനോടുകൂടി ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ഈ കോഴ്‌സിലേക്ക് മെയ് 31ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/asapdronecourse എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999693

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ