userpic
user icon

job

man buy boat and sail the Pacific with pet cat viral video

'മടുത്തു ജോലിയും ജീവിതവും'; ബോറടിമാറ്റാന്‍ വള‍ത്തുപൂച്ചയുമായി പസഫിക് സമുദ്രം ചൂറ്റാനിറങ്ങി യുവാവ്, വീഡിയോ

May 19, 2025, 4:13 PM IST

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നീളുന്ന ജോലിയുടെ മടുപ്പ് മാറ്റാന്‍, ജോലി രാജി വച്ച് വളര്‍ത്തു പൂച്ചയുമായി പസഫിക് കടല്‍ ചുറ്റാനിറങ്ങി യുവാവ്.    

malayali dies of heart attack while on the way to start a new job

പുതിയ ജോലിയിൽ പ്രവേശിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു

May 19, 2025, 2:20 PM IST

പുതിയതായി ലഭിച്ച ജോലിയിൽ പ്രവേശിക്കാൻ പോകുന്ന വഴി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Attention to young people looking for work; Job opportunity in Uralungal Society

ജോലി തേടുന്ന യുവതീയുവാക്കളുടെ ശ്രദ്ധക്ക്; ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലവസരം

May 19, 2025, 8:01 AM IST

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റി പ്ലേസ്മെന്റ് ഉറപ്പു നൽകുന്നു. പത്താംതരമോ പ്ലസ് ടുവോ ജയിച്ചവർക്ക് അപേക്ഷിക്കാം.

Interview call from a big company emailed on the third day that saying am not interested

വമ്പൻ കമ്പനിയിൽ നിന്ന് ഇന്റർവ്യൂ കോൾ, മൂന്നാംദിവസം താൽപര്യമില്ലെന്ന് മെയിലയച്ചു, വിചിത്ര കാരണം പറഞ്ഞ് കുറിപ്പ്

May 18, 2025, 4:43 PM IST

റിക്രൂട്ടർമാരുടെ പെരുമാറ്റ രീതികളെയും, ഉദ്യോഗാർത്ഥികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ഒരു വലിയ സംവാദത്തിനാണ് ഈ ചര്‍ച്ച തിരികൊളുത്തിയിരിക്കുന്നത്.

salary per day 50 dollar job in rig fraud of Rs 3,80,000

ദിവസം 50 യുഎസ് ഡോളർ ശമ്പളം, റിഗ്ഗിലെ ജോലി; ആരും കൊതിക്കുന്ന മോഹന വാഗ്ദാനങ്ങൾ, 3,80,000 രൂപയുടെ തട്ടിപ്പ്

May 18, 2025, 2:48 PM IST

റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് 3,80,000 രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയായ മൈക്കിൾ ആബേൽ റോയിൽ നിന്നാണ് പണം തട്ടിയെടുത്തത്.

Vacancies in Sanskrit University Guest teacher interview on 22nd May 2025

സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുകൾ; ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 22ന്

May 17, 2025, 9:02 PM IST

ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്കായുള്ള അഭിമുഖം മെയ് 22ന് നടക്കും. 

Big tech layoffs over 61000 jobs slashed in 2025

ഇതിനകം 61000 പേരുടെ ജോലി പോയി, ടെക്കികൾക്ക് 2025 കഷ്‍ടകാലം! വമ്പൻ പിരിച്ചുവിടലുകളുമായി വന്‍ കമ്പനികള്‍

May 17, 2025, 4:57 PM IST

പിരിച്ചുവിടലുകളുമായി ടെക് ഭീമന്‍മാര്‍, 2025 തുടങ്ങി അഞ്ച് മാസത്തിനുള്ളിൽ ടെക് ലോകത്ത് 61,000 തൊഴിലവസരങ്ങൾ നഷ്‍ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ

relative friend arrested in joby murder case Pathanamthitta

ജോബി കൊലക്കേസ് : സുഹൃത്ത് ഒന്നാം പ്രതി, ബന്ധു രണ്ടാം പ്രതി; കുത്തേറ്റത് കയ്യിൽ, മരണം രക്തം വാർന്ന് 

May 17, 2025, 12:31 PM IST

ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ റെജിയെ രണ്ടാംപ്രതിയുമാക്കി പൊലീസ് കേസെടുത്തു

Kottayam man loses his dream job air india Fined for not informing about flight cancellation

എയർ ഇന്ത്യയുടെ കൊടും ചതി, സ്വപ്ന ജോലി പോയത് കോട്ടയംകാരന്; വിമാനം റദ്ദാക്കിയത് അറിയിക്കാത്തതിന് പിഴ ചുമത്തി

May 16, 2025, 9:43 PM IST

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിന് എയർ ഇന്ത്യയ്ക്ക് കോട്ടയം ഉപഭോക്തൃ കമ്മീഷൻ 50,000 രൂപ പിഴ ചുമത്തി. മെഡിക്കൽ പരിശോധന നഷ്ടമായതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട പാലാ സ്വദേശി മാത്യൂസ് ജോസഫിനാണ് നഷ്ടപരിഹാരം.

50 member police force with jurisdiction over the entire state of Kerala Norka Police Station to resolve complaints of expatriates

കേരളം മുഴുവന്‍ അധികാരപരിധിയുളള 50 അംഗ പൊലീസ് സേന; പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ നോര്‍ക്ക പൊലീസ് സ്റ്റേഷൻ

May 16, 2025, 7:20 PM IST

പ്രവാസി കേരളീയരുടെ പരാതികളും വിദേശ തൊഴിൽ തട്ടിപ്പുകളും തടയാൻ ലക്ഷ്യമിട്ട് നോർക്ക പോലീസ് സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

The application deadline for ICT Academy of Kerala programs has been extended till May 25

ഐസിടാക് ഐ.ടി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള  തീയതി മെയ്‌ 25 വരെ നീട്ടി

May 16, 2025, 4:48 PM IST

പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രായോഗിക പരിശീലനം നേടുന്നതിനായി മുൻനിര ഐടി കമ്പനികളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പും നൽകും.

 Kalikavu tiger attack death tiger will be caught with a drug shot 14 lakh financial assistance, temporary job for one family member of gafoor

ആളെക്കൊല്ലി കടുവയെ മയക്കുവെടിവെച്ച് പിടികൂടും; 14 ലക്ഷം ധനസഹായം, കുടുംബാംഗങ്ങളിൽ ഒരാള്‍ക്ക് താത്കാലിക ജോലി

May 15, 2025, 5:38 PM IST

ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നൽകി.

Mega job fair in Kannur from June 14

ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍, അണിനിരക്കുന്നത് 100 കമ്പനികള്‍; കണ്ണൂരിൽ മെഗാ തൊഴിൽ മേള ജൂണ്‍ 14 മുതല്‍

May 15, 2025, 3:51 PM IST

രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂണ്‍ 14 ന് ആരംഭിക്കുന്ന തൊഴിമേളയിൽ പങ്കെടുക്കാന്‍ കഴിയില്ല.