പ്രസ് ക്ലബ് പി.ജി ഡിപ്ലോമ ജേര്‍ണലിസം, മേയ് 30 വരെ അപേക്ഷിക്കാം

Published : May 23, 2026, 03:59 PM IST
PRESS CLUB

Synopsis

ബിരുദധാരികള്‍ക്കും ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മേയ് 30 വരെ നീട്ടി. ബിരുദധാരികള്‍ക്കും ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 6 മാസം ദൈര്‍ഘ്യമുള്ള സായാഹ്ന ജേണലിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152.  

 

PREV
Read more Articles on
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ