നെഹ്രു യുവകേന്ദ്ര ഡയറക്ടർ ജനറൽ ഡെപ്യൂട്ടേഷൻ നിയമനം

Published : Aug 05, 2021, 09:41 AM IST
നെഹ്രു യുവകേന്ദ്ര ഡയറക്ടർ ജനറൽ ഡെപ്യൂട്ടേഷൻ നിയമനം

Synopsis

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായം 50 വയസിൽ താഴെ. 

ദില്ലി: ദില്ലിയിലെ നെഹ്രു യുവകേന്ദ്രയിൽ ഡയറക്ടർ ജനറൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. 37400+67000+ GP 8700 പേ സ്‌കെയിലിലുള്ള മൂന്ന് വർഷമായി റഗുലർ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായം 50 വയസിൽ താഴെ. വിശദാംശങ്ങൾ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (www.yas.nic.in) ലഭിക്കും.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു