കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം

Web Desk   | Asianet News
Published : Dec 31, 2020, 09:12 AM IST
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം

Synopsis

വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. 

തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്‌കെയിൽ 19,000-43,600) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ