നിഷില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടന്‍റിന്‍റെ ഒഴിവ്; ജനുവരി 5 അവസാന തീയതി

Web Desk   | Asianet News
Published : Dec 30, 2020, 02:33 PM IST
നിഷില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടന്‍റിന്‍റെ ഒഴിവ്; ജനുവരി 5 അവസാന തീയതി

Synopsis

കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി / കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് ജനുവരി അഞ്ചിന് മുന്‍പായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു