നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Web Desk   | Asianet News
Published : Jan 11, 2021, 03:00 PM IST
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Synopsis

പ്രായം ,യോഗ്യതാ എന്നിവ എൻ.ഐ.ടി.കളിലെ അനധ്യാപക തസ്തികളിലേക്കുള്ള 2019ലെ റിക്രൂട്ട്മെന്റ് റൂൾസ് പ്രകാരമായിരിക്കും. 

ചെന്നൈ: തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്കായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 101 ഒഴിവുകളിലേക്കാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 18വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പ്രായം ,യോഗ്യതാ എന്നിവ എൻ.ഐ.ടി.കളിലെ അനധ്യാപക തസ്തികളിലേക്കുള്ള 2019ലെ റിക്രൂട്ട്മെന്റ് റൂൾസ് പ്രകാരമായിരിക്കും. ടെക്‌നിക്കൽ അസിസ്റ്റന്റ്/ജൂനിയർ എഞ്ചിനീയർ / എസ്എഎസ് അസിസ്റ്റന്റ് /ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ടെക്‌നീഷൻ ,ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സീനിയർ ടെക്‌നീഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.nitt.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ