അവസാന തീയതി 2026 മാർച്ച് 30 രാത്രി 10.00 മണി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
തിരുവനന്തപുരം: കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 2026-2027 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. അവസാന തീയതി 2026 മാർച്ച് 30 രാത്രി 10.00 മണി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
