പത്ത് കഴിഞ്ഞവരാണോ നിങ്ങൾ? കൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കൂ

Published : Apr 23, 2025, 04:39 PM IST
പത്ത് കഴിഞ്ഞവരാണോ നിങ്ങൾ? കൊച്ചിൻ ഷിപ് യാഡിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കൂ

Synopsis

ഓൺലൈനായി മെയ് 6 വരെ അപേക്ഷിക്കാം

കൊച്ചിൻ ഷിപ് യാഡ് ലിമിറ്റഡിൽ ഒഴിവുകൾ. ക്രെയ്ൻ ഓപറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലായി ഏഴ് ഒഴിവുകളാണുള്ളത്. വിമുക്തഭടൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. ഓൺലൈനായി മെയ് 6 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. 

യോ​ഗ്യതകൾ

1. ക്രെയ്ൻ ഓപറേറ്റർ (ഡീസൽ) : പത്താം ക്ലാസ് ജയം, ഫിറ്റർ‌‌| മെക്കാനിക് ഡീസൽ | മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഐടിഐ, അ‍ഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം; 22,500 - 73,750

2. സ്റ്റാഫ് കാർ ഡ്രൈവർ: പത്താം ക്ലാസ് ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം ഉണ്ടായിരിക്കണം; 21,300 - 69,840.
കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.in സന്ദർശിക്കുക.  

read more: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, ഇപ്പോൾ തന്നെ അപേക്ഷിക്കാം; അവസാന തീയതി, യോഗ്യത...വിശദ വിവരങ്ങൾ ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ