അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം; അപേക്ഷിക്കാം

Published : Mar 03, 2026, 10:47 AM IST
Apply now

Synopsis

തൃശ്ശൂർ സർക്കാർ എൻജിനിയറിംഗ് കോളേജില്‍ അസിസ്റ്റന്റ്‌ പ്രൊഫസർ (അഡ്‌ഹോക്ക്)-നെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച മാർച്ച് 4 രാവിലെ 10-ന് നടത്തും.

തൃശ്ശൂർ: തൃശ്ശൂർ സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്ക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് മൂന്ന് അസിസ്റ്റന്റ്‌ പ്രൊഫസർ (അഡ്‌ഹോക്ക്)-നെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച മാർച്ച് 4 രാവിലെ 10-ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു