ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം മാര്‍ച്ച് 10ന്

Published : Mar 03, 2026, 10:02 AM IST
Lab Technician Vacancy

Synopsis

പി.എസ്.സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകളുമായി മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.

ആലപ്പുഴ: മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകളുമായി മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

PREV
Read more Articles on
click me!

Recommended Stories

'സ്വപ്നം കാണാൻ പഠിപ്പിച്ചത് അച്ഛൻ, കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിച്ചത് അമ്മ', വൈകാരിക കുറിപ്പുമായി തൃശ്ശൂർ കളക്ടർ
പ്രൊജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ്; വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു