മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ ആർ ഐ ക്വാട്ട അഡ്മിഷൻ

Web Desk   | Asianet News
Published : Aug 11, 2021, 02:07 PM IST
മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ ആർ ഐ ക്വാട്ട അഡ്മിഷൻ

Synopsis

കീം എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും, നേരിട്ടും സമർപ്പിക്കാം.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് കോഴ്‌സുകളിൽ എൻ ആർ ഐ ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കീം എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും, നേരിട്ടും സമർപ്പിക്കാം. ആഗസ്റ്റ് 18 നകം അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in/admission, ഫോൺ: 9447570122, 9447192559, 9497444392.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സിവിൽ സർവീസ് പ്രിലിമിനറി ചോദ്യപേപ്പർ ചോർച്ച: വ്യാജവാർത്തയെന്ന് പിഐബി ഫാക്ട് ചെക്ക്; എൻഎസ്‍യുവിന്റെ ആരോപണം തളളി
ചോർച്ച അടയ്ക്കാൻ എത്തുന്നത് സിആർപിഎഫും സിഐഎസ്എഫും; നീറ്റ് പുഃനപരീക്ഷക്ക് 'ഇസഡ് പ്ലസ്' സുരക്ഷ, കേന്ദ്രസേനയെ വിന്യസിക്കും