2025-ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ www.cee.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാം.
ഡിസംബർ 27ന് ഉച്ചയ്ക്ക് 2 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.