ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ്

Web Desk   | Asianet News
Published : Dec 31, 2020, 10:20 AM IST
ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ്

Synopsis

അലോട്ട്‌മെന്റ് ലഭിച്ചവർ ജനുവരി അഞ്ചിനകം നിർദ്ദിഷ്ട ഫീസ് അടച്ച് അതത് കോളേജുകളിൽ പ്രവേശനം നേടണം.

തിരുവന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നടത്തിയ സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇന്ന് (ഡിസംബർ 31)  പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ ജനുവരി അഞ്ചിനകം നിർദ്ദിഷ്ട ഫീസ് അടച്ച് അതത് കോളേജുകളിൽ പ്രവേശനം നേടണം.
കൂടുതൽ വിവരങ്ങൾക്ക്  0471-2560363, 364.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം