കാലിക്കറ്റ്‌ സർവകലാശാല ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി

Web Desk   | Asianet News
Published : Dec 31, 2020, 10:50 AM IST
കാലിക്കറ്റ്‌ സർവകലാശാല ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി

Synopsis

 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഈ അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജനുവരി 20-നകം സമര്‍പ്പിക്കണം.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം