എല്ലാ പരീക്ഷകളും മാറ്റിയിട്ടില്ല, കാലിക്കറ്റ് സർവ്വകലാശാലയുടെ അറിയിപ്പ്

Published : Nov 01, 2020, 05:04 PM IST
എല്ലാ പരീക്ഷകളും മാറ്റിയിട്ടില്ല, കാലിക്കറ്റ് സർവ്വകലാശാലയുടെ അറിയിപ്പ്

Synopsis

നവംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പി.ജി. (Cbcss )റഗുലർ / ഇംപ്രൂവ്മെന്റ് / സപ്ളിമെന്ററി പരീക്ഷ മാത്രമാണ് മാറ്റി വെച്ചത്.

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല നവംബർ 4 ന് ആരംഭിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് പരീക്ഷാ കൺട്രോളർ. നവംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പി.ജി. (Cbcss )റഗുലർ / ഇംപ്രൂവ്മെന്റ് / സപ്ളിമെന്ററി പരീക്ഷ മാത്രമാണ് മാറ്റി വെച്ചത്. ഈ പരീക്ഷ 18 ന് രാവിലെ നടക്കും. മറ്റ് പരീക്ഷകൾ മുൻനിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

PREV
click me!

Recommended Stories

ഇഎൽടിഎസ് ഓഫ്‌ലൈൻ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ സ്‌കൂൾ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി; രജിസ്ട്രേഷന്‍ ആരംഭിച്ചു