മാർച്ച്‌ 10 മുതൽ 22 വരെ നടന്ന കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ റദ്ദാക്കി

Web Desk   | Asianet News
Published : Apr 20, 2021, 09:27 AM IST
മാർച്ച്‌ 10 മുതൽ 22 വരെ നടന്ന കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ റദ്ദാക്കി

Synopsis

പുതിയ തിയതി പിന്നീട് അറിയിക്കും.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാംതിയതി മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ റദ്ദാക്കി. പത്താം തിയതിയിലെ എഞ്ചിനീയറിങ്  മാത്തമാറ്റിക്സ് -2, 15ാം തിയതിയിലെ എഞ്ചിനീയറിങ്ങ് ഫിസിക്സ് , 17ാം തിയതിയിലെ എഞ്ചിനീയറിങ്ങ് കെമിസ്ട്രി, 19ാം തിയതിയിലെ എഞ്ചിനീയറിങ്ങ് മെക്കാനിക്സ്, 22ാം തിയതിയിലെ ബോസിക്സ് ഓഫ് സിവിൽആന്റ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങും ഹ്യൂമാനിറ്റീസ് കമ്മ്യൂണിക്കേഷൻസ്കിൽസുമാണ് റദ്ദാക്കിയത്. പുതിയ തിയതി പിന്നീട് അറിയിക്കും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ