ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാം: 16വരെ സമയം

Web Desk   | Asianet News
Published : Apr 10, 2021, 09:22 AM IST
ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാം: 16വരെ സമയം

Synopsis

2021-22 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് അപേക്ഷിക്കാം.

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാൻ ഇപ്പോൾ അപേക്ഷിക്കാം. 2021-22 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ എന്നിവ ഉൾപ്പെടെ അപേക്ഷകൾ ഏപ്രിൽ 15നകം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കൻഡറി വിഭാഗം) ഔദ്യോഗിക ഇ-മെയിൽ വിലാസമായ jdacad@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 0471-2323198.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ