ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ ഓഫീസ് ട്രെയിനി (ബികോം വിത്ത് സിഒപിഎ), ലൈബ്രറി ട്രെയിനി (ബിഎല്‍ഐഎസ് സി ) തസ്തികകളിലേക്ക് ഫെബ്രുവരി 23 രാവിലെ 10ന് അഭിമുഖം നടക്കും.
പത്തനംതിട്ട: ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ ഓഫീസ് ട്രെയിനി (ബികോം വിത്ത് സിഒപിഎ), ലൈബ്രറി ട്രെയിനി (ബിഎല്‍ഐഎസ് സി ) തസ്തികകളിലേക്ക് ഫെബ്രുവരി 23 രാവിലെ 10ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ : 9037040311, 9656112009.
