വനിതാ സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്; പി.എസ്.സി 49 തസ്തികകളിലേക്ക് ഏപ്രിൽ 21വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Mar 25, 2021, 09:15 AM IST
വനിതാ സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്; പി.എസ്.സി 49 തസ്തികകളിലേക്ക് ഏപ്രിൽ 21വരെ അപേക്ഷിക്കാം

Synopsis

കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ അടക്കം വിവിധ വകുപ്പുകളിലെ 49 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ അടക്കം വിവിധ വകുപ്പുകളിലെ 49 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനത്തീയതി ഏപ്രിൽ 21ആണ്. തസ്തികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

ജില്ലാതല ജനറൽ റിക്രൂട്ട്മെന്റ്

ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവേദം)-ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൽ/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയൂർവേദ കോളജുകൾ, ഡ്രൈവർ ഗ്രേഡ് II (HDV)-വിവിധം, നഴ്സ് ഗ്രേഡ്-II (ആയുർവേദം)-ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഡ്രൈവർ ഗ്രേഡ് II (HDV) (തസ്തികമാറ്റം)-വിവിധം, ഡ്രൈവർ ഗ്രേഡ് II (LDV)-വിവിധം, ഡ്രൈവർ ഗ്രേഡ് II (LDV) (തസ്തികമാറ്റം).

സ്പെഷ്യൽ/എൻ.സി.എ. (സംസ്ഥാനതലം/ജില്ലാതലം)

മെഡിക്കൽ ഓഫീസർ, വനിതാ സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, എൻജിനിയറിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ ഗ്രേഡ് 2, കോബ്ലർ, ക്ലാർക്ക് ഗ്രേഡ് 1, പ്യൂൺ വാച്ച്മാൻ, ഗാർഡ്, പ്രൊജക്്ഷൻ അസിസ്റ്റന്റ്, സിനി അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ, ഫാർമസിസ്റ്റൻ ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, കുക്ക്.

സംസ്ഥാനതല ജനറൽ റിക്രൂട്ട്മെന്റ്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)-കേരള സംസ്ഥാന വൈദ്യുതിബോർഡ് ലിമിറ്റഡ്, അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, ജൂനിയർ മാനേജർ (ജനറൽ)-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ-ക്ഷീരവികസനം, പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്, അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്, ആർട്ടിസ്റ്റ്-മെഡിക്കൽ വിദ്യാഭ്യാസം, ടൈപ്പിസ്റ്റ് ക്ലാർക്ക്-മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, ജൂനിയർ അസിസ്റ്റന്റ്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു