പുണെ സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിക്കാം; അപേക്ഷ ജൂലായ് നാലുവരെ

Web Desk   | Asianet News
Published : Jul 03, 2021, 04:11 PM IST
പുണെ സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിക്കാം; അപേക്ഷ ജൂലായ് നാലുവരെ

Synopsis

സാവിത്രി ഭായ് ഫുലെ പുണെ സര്‍വകലാശാല 2021-ലെ വിവിധ യു.ജി./പി.ജി./ഇന്റഗ്രേറ്റഡ്/ഇന്റര്‍ ഡിസിപ്ലിനറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 

ദില്ലി: സാവിത്രി ഭായ് ഫുലെ പുണെ സര്‍വകലാശാല 2021-ലെ വിവിധ യു.ജി./പി.ജി./ഇന്റഗ്രേറ്റഡ്/ഇന്റര്‍ ഡിസിപ്ലിനറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനയോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ https://campus.unipune.ac.in/ccep/login.aspx -ല്‍ ലഭിക്കും. അപേക്ഷ ജൂലായ് നാലുവരെ നല്‍കാം.

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകള്‍ ഇവയാണ്: അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ - എം.എസ്സി. ബയോടെക്‌നോളജി; എം.എ. -തിയേറ്റര്‍, മ്യൂസിക്, ഡാന്‍സ്, പാലി, ബുദ്ധിസ്റ്റ് സ്റ്റഡീസ്, എം.എ./എം.എസ്സി. ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്; ബി.എസ്സി. ബ്ലന്‍ഡഡ് (ഫിസിക്‌സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സ്); ബി.എ. ലിബറല്‍ ആര്‍ട്‌സ്, ബി.ടെക്. ഏവിയേഷന്‍; ബി.ബി.എ. (ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഫസിലിറ്റീസ് മാനേജ്‌മെന്റ്). പ്രോഗ്രാമുകള്‍,

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു
എൻജിനീയറിങ്/ഫാർമസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതൽ 22 വരെ