യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം

Web Desk   | Asianet News
Published : Jan 09, 2021, 08:45 AM ISTUpdated : Jan 09, 2021, 09:25 AM IST
യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം

Synopsis

ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. 

തിരുവനന്തപുരം: യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ് 13 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം. വെബ്‌സൈറ്റ്: www.ccek.org. www.kscsa.org. ഇ-മെയിൽ: directorccek@gmail.com. ഫോൺ: 0471-2313065, 2311654, 8281098864, 8281098867, 8281098862.

സിവിൽ സർവ്വീസ്: ഭരണഘനയുടെ ഏത് ലേഖനത്തിലാണ് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി കണക്കാക്കുന്നത്?

സിവില്‍ സര്‍വ്വീസ് പരീക്ഷ; ലോകത്ത് ആദ്യമായി ജിഎസ്ടി ഏര്‍പ്പെടുത്തിയ രാജ്യമേത്?

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു