സിവില്‍ സര്‍വ്വീസ് പരീക്ഷ; ലോകത്ത് ആദ്യമായി ജിഎസ്ടി ഏര്‍പ്പെടുത്തിയ രാജ്യമേത് ?
First Published Jan 4, 2021, 1:29 PM IST
ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കുള്ള പരീക്ഷയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് (ഐഎഫ്എസ്) എന്നീ ഗ്ലാമര്‍ പദവികള്‍ മുതല്‍ നിരവധി വകുപ്പുകളിലേ ക്ലാസ് വണ്‍ ഉദ്യോഗങ്ങളിലേക്കും ചില ഗ്രൂപ്പ് ബി തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പും സിവില്‍ സര്‍വ്വീസ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ കടുത്ത മത്സരം നടക്കുന്ന പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. പരീക്ഷയ്ക്കിറങ്ങും മുമ്പ് നിരന്തരമുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഫോര്‍ച്ച്യൂണ്‍ അക്കാദമിയും ഏഷ്യാനെറ്റ് ഓണ്‍ലൈനും ചേര്‍ന്നൊരുക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യോത്തരങ്ങളുടെ പന്ത്രണ്ടാമത്തെ ചോദ്യാവലിയാണിത്. സിവില്‍ സര്‍വ്വീസില്‍ മാത്രമല്ല, കേരള സിവില്‍ സര്‍വ്വീസ് പരീക്ഷയെന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റ് സര്‍വ്വീസ് (KAS) പരീക്ഷയ്ക്കുള്ള പഠനത്തിനും ഈ ചോദ്യോത്തരങ്ങള്‍ നിങ്ങളെ സഹായിക്കും. അതെ, ചെറിയ ചില കാല്‍വെപ്പുകള്‍ വിലയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകാം. വരൂ, നമ്മുക്കൊന്നിച്ച് മുന്നേറാം.

Answer: (c)
•Statement 1 is CORRECT. Malaria is caused by Plasmodium parasites. The parasites are spread to people through the bites of infected female Anopheles mosquitoes, called "malaria vectors." There are 5 parasite species that cause malaria in humans, and 2 of these species – P. falciparum and P. vivax – pose the greatest threat.
Source: https://www.who.int/news-room/fact-sheets/detail/malaria

Answer: (a)
Source: ICSE Environment Education, Class X
Post your Comments