സിബിഎസ്ഇ, പ്ലസ് ടൂ പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും

Web Desk   | others
Published : May 10, 2020, 10:01 AM IST
സിബിഎസ്ഇ, പ്ലസ് ടൂ പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും

Synopsis

1.5 കോടി ഉത്തരക്കടലാസുകൾ ഇതാദ്യമായി അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകി 50 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. 

ദില്ലി:  സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഇന്നു തുടങ്ങും. കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ, 1.5 കോടി ഉത്തരക്കടലാസുകൾ ഇതാദ്യമായി അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകി 50 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. മൂല്യനിർണയ കേന്ദ്രത്തിൽ നിന്ന് 3000 സ്കൂളുകളിലേക്കും അവിടെ നിന്ന് അധ്യാപകരുടെ വീടുകളിലേക്കുമാണ് ഉത്തരക്കടലാസ് എത്തിച്ചു നൽകുക.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു