സിബിഎസ്ഇ ബോർഡ് പരീക്ഷകൾ; തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും

Published : Dec 26, 2020, 09:07 PM IST
സിബിഎസ്ഇ ബോർഡ് പരീക്ഷകൾ; തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും

Synopsis

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം  അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു


ദില്ലി: സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം  അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു