സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Published : Dec 29, 2022, 09:53 PM ISTUpdated : Dec 29, 2022, 11:19 PM IST
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Synopsis

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

ദില്ലി: സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15  മുതല്‍  മാര്‍ച്ച് 21വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ  ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെയാണ്. രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മെക്കാനിക്കൽ എൻജിനിയറിം​ഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു