സിബിഎസ്ഇ 10,12 പരീക്ഷകള്‍ മെയ് 4 മുതൽ: ഫലം ജൂലൈ15 ന്

Web Desk   | Asianet News
Published : Jan 01, 2021, 09:26 AM IST
സിബിഎസ്ഇ 10,12 പരീക്ഷകള്‍ മെയ് 4 മുതൽ: ഫലം ജൂലൈ15 ന്

Synopsis

മെയ്‌ 4ന് ആരംഭിക്കുന്ന പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും.

ദില്ലി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ മെയ്‌ 4ന് ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മെയ്‌ 4ന് ആരംഭിക്കുന്ന പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. ഇതിന് ശേഷം ജൂലായ് 15ന് ഫലപ്രഖ്യാപനം നടക്കും.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു