സിബിഎസ്ഇ പരീക്ഷകൾ മെയ് 4 മുതൽ

Web Desk   | Asianet News
Published : Dec 31, 2020, 06:13 PM ISTUpdated : Dec 31, 2020, 06:19 PM IST
സിബിഎസ്ഇ പരീക്ഷകൾ മെയ് 4 മുതൽ

Synopsis

പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പരീക്ഷാഫലം ജൂലൈ15 ന്  പ്രഖ്യാപിക്കും.

ദില്ലി: സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും. പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പരീക്ഷാഫലം ജൂലൈ15 ന്  പ്രഖ്യാപിക്കും. സിബിഎസ്ഇ സിലബസിൽ 30 ശതമാനം കുറവ് വരുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു