സിഎം റിസർച്ചർ ഫെല്ലോഷിപ്പ്; അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി

Published : Jan 19, 2026, 02:16 PM IST
admission

Synopsis

അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അപ്പ്രൂവൽ ചെയ്ത് 23ന് 5ന് മുമ്പായി തിരുവനന്തപുരം വികാസ് ഭവനിലെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സിഎം റിസർച്ചർ ഫെല്ലോഷിപ്പ് – Second Instalment for January batch Attendance and progress report submission & 2025 July batch applicationനു മാന്വൽ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23 വരെ ദീർഘിപ്പിച്ചു. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അപ്പ്രൂവൽ ചെയ്ത് 23ന് 5ന് മുമ്പായി തിരുവനന്തപുരം വികാസ് ഭവനിലെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

PREV
Read more Articles on
click me!

Recommended Stories

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തില്‍ ഒഴിവ്; വേതനം 40,000 രൂപ