കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

Published : May 16, 2026, 09:26 AM IST
Apply Now

Synopsis

2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ഇതോടൊപ്പം നല്‍കും.

കണ്ണൂര്‍: പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഒരു വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ഇതോടൊപ്പം നല്‍കും. വെബ് സൈറ്റ് : www.icmkannur.org. ഫോൺ : 8304056188, 8089564997

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല