സ്‌കോളർഷിപ്പ്: അപേക്ഷ തിയതി 31 വരെ നീട്ടി

Published : Dec 08, 2020, 11:58 AM IST
സ്‌കോളർഷിപ്പ്: അപേക്ഷ തിയതി 31 വരെ നീട്ടി

Synopsis

സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു.

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തിയതി 31 വരെ നീട്ടി. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, ഫോൺ: 0471-2306580, 9446780308, 944609658.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു