ഡിഎൽഎഡ്; പരീക്ഷാ തീയതി മാറ്റി

Published : Apr 22, 2026, 09:22 AM IST
EXAM

Synopsis

പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.

തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡി.എൽ.എഡ്. ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) 1, 3 സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളിൽ മെയ് 4ന് നടക്കുന്ന ഒന്നാം സെമസ്റ്ററിന്റെ ഭാഷയും സാഹിത്യവും (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പേപ്പർ റഗുലർ/ സപ്ലിമെന്ററി പരീക്ഷ മെയ് 11 ലേക്ക് മാറ്റി. 

പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.

PREV
Read more Articles on
click me!

Recommended Stories

ഗൾഫിൽ ജോലി നോക്കുന്നവർക്ക് സുവർണാവസരം, വമ്പൻ റിക്രൂട്ട്മെന്‍റുമായി ലുലു ഗ്രൂപ്പ്; കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അഭിമുഖം
'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ